അന്ന് നിസ്കാരപ്പായ, ഇന്ന് പാർട്ടിയാപ്പീസ്; നുണ വിഴുങ്ങിയാൽ പോവുമോ, ചൊരിഞ്ഞ വിഷം?
Media

അന്ന് നിസ്കാരപ്പായ, ഇന്ന് പാർട്ടിയാപ്പീസ്; നുണ വിഴുങ്ങിയാൽ പോവുമോ, ചൊരിഞ്ഞ വിഷം?

Upfront Stories

Upfront Stories

തെരഞ്ഞെടുപ്പ് കാലമെന്നാൽ നുണകൾ ലോകപര്യടനത്തിനിറങ്ങുന്ന കാലംകൂടിയാണ്. അങ്ങനെയൊന്നായിരുന്നു കഴിഞ്ഞൊരു പകൽ മുഴുവൻ കേരളപര്യടനം നടത്തിയ ഒരു മാധ്യമ നുണ. സൂര്യനസ്തമിക്കും മുമ്പ് അത് ദാരുണമായി പൊട്ടിത്തെറിച്ചു. എന്നാൽ, അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുംമുമ്പ് അതെത്ര പ്രേക്ഷകമനസ്സിൽ വിഷം ചാലിച്ചു കാണും!

Upfront Stories
www.upfrontstories.com