സത്യം തെരുവിൽ പിടഞ്ഞു മരിക്കുന്നു 
ഇത് സത്യാനന്തരകാലം
Media

സത്യം തെരുവിൽ പിടഞ്ഞു മരിക്കുന്നു ഇത് സത്യാനന്തരകാലം

Nandagopal S

Nandagopal S

സത്യാനന്തര കാലത്തേ സമൂഹത്തിൽ നിന്നും അതിവേഗം സത്യാനന്തര കാലത്തെ രാഷ്ട്രീയത്തിലേക്കാണ് നാം പോയ്കൊണ്ടിരിക്കുന്നത്. ഇത് ഫാസിസ്റ്റ്‌ രാഷ്ട്രത്തിലേക്കുള്ള ക്ഷണക്കത്താണെന്നത് സമൂഹം തിരിച്ചറിയാതെ പോകുന്നു. എന്താണ് സത്യാനന്തരം? സത്യാനന്തരത്തിലൂടെ നിർമിക്കുന്ന മാധ്യമ അജണ്ടകൾ എന്തൊക്കെയാണ്. ഇത് പരിശോധിക്കുകയാണ് അപ്പ്ഫ്രന്റ് സ്റ്റോറീസ്.

Upfront Stories
www.upfrontstories.com