എൻ ഐ എ ആരെയാണ് ഉന്നം വയ്ക്കുന്നത്?
Government

എൻ ഐ എ ആരെയാണ് ഉന്നം വയ്ക്കുന്നത്?

Upfront Stories

Upfront Stories

2009ൽ മുംബൈ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതൃത്വം നൽകിയ രണ്ടാം യു.പി.എ സർക്കാർ എൻഐഎ രൂപീകരിക്കുന്നത്. ഈ സമയത്ത് തന്നെ പാർലമെൻ്റിൽ ഇടതുപക്ഷം മുന്നറിയിപ്പ് നൽകി. ഭാവിയിൽ ഈ നിയമം ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന്. അന്ന് നിലവിലുണ്ടായിരുന്ന ടാഡയും പോട്ടയും സസൂക്ഷ്മം നിരീക്ഷിച്ചാൽ മനസിലാക്കാൻ സാധിക്കുക ഈ നിയമങ്ങളൊക്കെയും സമൂഹത്തിലെ ഒരു വിഭാഗം ജനതയെ ലക്ഷ്യം വച്ചുവെന്നും കാലങ്ങളോളം അവരിൽ പലരെയും ജയിലിലടച്ചുവെന്നുമാണ്.

Upfront Stories
www.upfrontstories.com