ഓൺലൈൻ 24x7 ഇത് കേരളം
Government

ഓൺലൈൻ 24x7 ഇത് കേരളം

Upfront Stories

Upfront Stories

വിവരസാങ്കേതിക വിദ്യ സമൂഹത്തിലെ സമസ്ത മേഖലകളിലും ഉപയോ​ഗിക്കുന്നതിനു വേണ്ട നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.. അതിന്റെ ഭാ​ഗമായി ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാക്കാനാണ് തീരുമാനം. കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. 10 Mb പെർ സെക്കൻഡ് സ്പീഡിൽ 1 ജിബി ഡാറ്റയായിരിക്കും ഉപയോ​ഗിക്കാൻ കഴിയുക.

Upfront Stories
www.upfrontstories.com