130 കോടി ജനങ്ങളും 6 പ്രധാനപ്പെട്ട ലോകോത്തര മതങ്ങളും 30ൽ അധികം ഭാഷകളും 10000ൽ അധികം പ്രാദേശികഭാഷകളും ജാതിയും വിശ്വാസങ്ങളും മതവിശ്വാസങ്ങളും അടങ്ങുന്നതാണ് ഇന്ത്യാരാജ്യം. എഴുപത് തികഞ്ഞ ഇന്ത്യൻ റിപ്പബ്ലിക്കിനെക്കുറിച്ച് അഞ്ച് പ്രധാന കാര്യങ്ങൾ.