കൊറോണക്കാലത്തെ പീഡനങ്ങൾ
Gender

കൊറോണക്കാലത്തെ പീഡനങ്ങൾ

Upfront Stories

Upfront Stories

ഞങ്ങൾ സർക്കാരിനോടും സമൂഹത്തോടും ആവശ്യപെടുന്നു. ഈ ലോക്ക്ഡൗൺ സമയത്തു ഗാർഹിക -വൈകാരിക പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് ബന്ധപ്പെടാൻ ഒരു ഹെല്പ് ലൈൻ വേണം. അടിയന്തിര സാഹചര്യങ്ങളിൽ സ്വന്തം ജീവനും അഭിമാനവും സംരക്ഷിക്കാൻ അവർക്ക് ആശ്രയിക്കാൻ കഴിയുന്ന വിശ്വസനീയമായ ഒരു കൈത്താങ്ങു വേണം.

Upfront Stories
www.upfrontstories.com