മീൻ തൊട്ടു കൂട്ടുന്ന ബ്രാഹ്മണരുടെ നാട്
Food

മീൻ തൊട്ടു കൂട്ടുന്ന ബ്രാഹ്മണരുടെ നാട്

Upfront Stories

Upfront Stories

ആദ്യത്തെ ഇൻഡോ ചൈനീസ് ഭക്ഷണശാല തുറന്നത് ആനന്ദത്തിന്റെ നഗരമായ കൊൽക്കത്തയിലാണ്. കടുക് അരച്ച് ചേർത്ത സുന്ദരി മൽസ്യം മുതൽ ഹക്ക നൂഡിൽസ് വരെയുള്ള കൊൽക്കത്തൻ രുചിവൈവിധ്യങ്ങൾ. ഇൻഡോ-ചൈനീസ് പാചകവൃത്തി രൂപപ്പെട്ട ചരിത്രവും.

Upfront Stories
www.upfrontstories.com