മനുഷ്യരാശി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. ഓരോ രാത്രിയും 821 ദശലക്ഷം മനുഷ്യരാണ് ലോകത്ത് വിശന്നു തളർന്ന് ഉറങ്ങാൻ പോകുന്നത്. കൃഷി തന്നെയാണ് ഇതിനുത്തരം. ഭക്ഷ്യസുരക്ഷയെക്കുറിച്ച് ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ചില ചിന്തകൾ.