ലോകത്തെവിടെയും കേൾക്കുന്നത് കൊറോണ വൈറസിനെ കുറിച്ചാണ്.. ഞാനും നിങ്ങളും മാത്രമല്ല എല്ലാ മനുഷ്യരും ഇന്ന് വീടകങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നു. എങ്കിലും പോലും ഈ സമയത്തും വീട്ടിൽ തന്നെ പല പ്രവൃത്തികളിലും ഏർപ്പെട്ടു നമ്മുടെ മാനസികാരോഗ്യത്തെ നമ്മൾ വീണ്ടെടുക്കേണ്ടതുണ്ട്.. ഒരുമിച്ച് അതിജീവിക്കേണ്ടതുണ്ട്.