സൂപ്പർ താരങ്ങളുടെ സൂപ്പർ ഡയലോഗുകൾ
Entertainment

സൂപ്പർ താരങ്ങളുടെ സൂപ്പർ ഡയലോഗുകൾ

Vishnu

Vishnu

ഇന്ത്യയിലെ ചലച്ചിത്ര മേഖലയിൽ വളരെ വ്യത്യസ്തരാവുന്ന ചില താരങ്ങളുണ്ട്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ തുറന്ന് കാണിക്കാനും പ്രതിഷേധങ്ങൾ രേഖപ്പെടുത്താനും അവർക്ക് യാതൊരു മടിയും ഉണ്ടാവാറില്ല. കഴിഞ്ഞ 6 വർഷങ്ങളായി രാജ്യംഭരിക്കുന്ന ഭരണവർ​ഗത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിഷേധമുയർത്തുകയും സംഘപരിവാർ ഭീകരതയ്ക്കെതിരെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്നവരുമാണ് ഇവർ. അവർ ആരൊക്കെയാണെന്ന് നോക്കാം.

Upfront Stories
www.upfrontstories.com