ഓള്- പ്രണയത്തിന്റെ, കലയുടെ ആത്മീയാനുഭവം
Entertainment

ഓള്- പ്രണയത്തിന്റെ, കലയുടെ ആത്മീയാനുഭവം

സമാന്തരസിനിമകളുടെ തലതൊട്ടപ്പനായ ഷാജി എൻ കരുൺ 5 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തിയിരിക്കുകയാണ് ഓള് എന്ന ചിത്രവുമായി.

Vishnu

Vishnu

ഷാജി എൻ കരുൺ സംവിധാനം ചെയ്‌ത ഓള്‌ എന്ന ചിത്രം ഇന്ന്‌ തിയറ്ററുകളിലെത്തി. ആകർഷകമായ ഒരു ഫാന്റസിക്ക്‌ അതിസൂക്ഷ്‌മമായ പരിചരണത്തിലൂടെ ഒരു മികച്ച സൃഷ്‌ടി മലയാള സിനിമയ്ക്ക്‌ സമ്മാനിച്ചിരിക്കുകയാണ്‌ സംവിധായകൻ. ഷെയ്ൻ നി​ഗവും എസ്തറുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..

Upfront Stories
www.upfrontstories.com