കേരളത്തിന്റെ മതനിരപേക്ഷത ക്യാമറക്കണ്ണില്‍: ബിജു ഇബ്രാഹിമിന്റെ ഫോട്ടോഗ്രാഫിയിലൂടെ
Entertainment

കേരളത്തിന്റെ മതനിരപേക്ഷത ക്യാമറക്കണ്ണില്‍: ബിജു ഇബ്രാഹിമിന്റെ ഫോട്ടോഗ്രാഫിയിലൂടെ

Upfront Stories

Upfront Stories

ബിജു ഇബ്രാഹിം എന്ന യുവ ഫോട്ടോഗ്രാഫർ ഇന്ന് ആർട് ഫോട്ടോഗ്രാഫിരംഗത്ത് സുപരിചിതനാണ്.

മിസ്റ്റിസിസത്തിന്റെ വൈവിധ്യവും സൗന്ദര്യവും. കീഴാള ജീവിതപരിസരങ്ങളോട് കൂറ്. ബിജു ഇബ്രാഹിമിന്റെ ഇമേജുകളെ പൊതുവിൽ ഇങ്ങനെ വിശേഷിപ്പിക്കാം.

മിനിയേച്ചർ സ്വഭാവത്തിലുള്ള ഫോട്ടോകളിലൂടെ മട്ടാഞ്ചേരിയുടെ, ഒപ്പം കേരളത്തിന്റെ, മതനിരപേക്ഷതയുടെ ചരിത്രം പറയുന്നതായിരുന്നു ഒരു വർഷമായി മട്ടാഞ്ചേരി മസ്ജിദുൽ ഇസ്ലാം ഹാളിൽ നടന്ന ബിജു ഇബ്രാഹിമിന്റെ പ്രദർശനം. പ്രദർശനത്തിലേക്കും ബിജു ഇബ്രാഹിമിന്റെ കലാജീവിതത്തിലേക്കും ഒരു സഞ്ചാരം.

Upfront Stories
www.upfrontstories.com