അസുരനിലെ കീഴ് വെൺമണി
Entertainment

അസുരനിലെ കീഴ് വെൺമണി

ധനുഷും വെട്രിമാരനും ഒന്നിച്ച നാലാമത്തെ ചിത്രമാണ്‌ അസുരൻ. വട ചെന്നൈയുടെ രണ്ടാം ഭാഗമാണ്‌ ഇനി ഇരുവരും ചേർന്ന്‌ വരാനിരിക്കുന്ന സിനിമ.

Vishnu

Vishnu

വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന സിനിമ തമിഴകത്ത് മുടിയഴിച്ചാടുന്ന ജാതീയതയെ ആണ് തുറന്നു കാട്ടുന്നത്. ഒപ്പം വർഗരാഷ്‌ട്രീയത്തിന്റെ അനിവാര്യതയ്ക്ക് അടിവരയിടുന്ന രാഷ്‌ട്രീയ തെളിമയും ഈ സിനിമയ്ക്കുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവായ പൂമണിയുടെ വെക്കൈ എന്ന നോവലാണ്‌ സിനിമയുടെ കഥയ്ക്ക്‌ ആധാരം.

Upfront Stories
www.upfrontstories.com