ഡാർക്കാണ് ഇഷ്‌ക്
Entertainment

ഡാർക്കാണ് ഇഷ്‌ക്

Upfront Stories

Upfront Stories

സദാചാര ഗുണ്ടായിസം എന്ന വിഷയത്തെ പ്രശ്നവൽക്കരിക്കുകയാണ് ഇഷ്ക് എന്ന മലയാളം സിനിമ. അമാനുഷരായ നായകന്മാരുടെ കഥ പറഞ്ഞ സിനിമകളുടെ സ്ഥാനത്ത് രോഗാതുരമായ മനസ്സുള്ള മലയാളി ആണിന്റെ ദൗർബല്യങ്ങൾ ഇതിവൃത്തമാകുകയാണ് ഇഷ്ക് എന്ന സിനിമയിൽ. സംവിധായകൻ അനുരാജ് മനോഹർ സംസാരിക്കുന്നു

Upfront Stories
www.upfrontstories.com