പൊതുമേഖലയുടെ മരണശുശ്രൂഷക്ക് സമയമായി
Economy

പൊതുമേഖലയുടെ മരണശുശ്രൂഷക്ക് സമയമായി

Upfront Stories

Upfront Stories

നെഹ്റുവിയൻ സാമ്പത്തിക നയങ്ങൾ പിന്തുടർന്ന കോൺഗ്രസ‌് 1991ലാണ‌് പൊതുമേഖല സ്വകാര്യവൽക്കരണത്തിന‌് തുടക്കമിട്ടത‌്. നരസിംഹറാവു സർക്കാരിലെ ധനമന്ത്രി മൻമോഹൻസിങ്ങാണ‌് നവ ഉദാരവൽക്കരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത‌്. ഇത് അഴിമതിക്കുള്ള അവസരമായി കണ്ടു കോൺഗ്രസ‌്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾപോലും കുത്തകകൾക്ക‌് കൈമാറി. രാജ്യത്തിന്റെ സമ്പത്തും പ്രകൃതി വിഭവങ്ങളും കുത്തകകൾക്ക‌് അടിയറവച്ചതിലെ അഴിമതിയായിരുന്നു 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ചയ‌്ക്ക‌് വഴിവച്ചത്.

Upfront Stories
www.upfrontstories.com