Economy

ബാങ്കുകളുടെ സഞ്ചാരം തകർച്ചയിലേക്കോ?

Vishnu

Vishnu

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ പൊതുമേഖല ബാങ്കുകളെ ദുര്‍ബലപ്പെടുത്തനുള്ള ശ്രമങ്ങൾ വേഗത്തിലായിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണവും ഉൾപ്പടെയുളള ശ്രമങ്ങളാണ് കേന്ദ്രം കൈക്കൊള്ളുന്നത്.. പൊതുമേഖല ബാങ്കുകൾ ഇങ്ങനെ തകരുമ്പോള്‍ ലാഭമുണ്ടാക്കുന്നത് സ്വകാര്യ ബാങ്കുകളാണ്.

Upfront Stories
www.upfrontstories.com