കറുപ്പിന്റെ സാമ്പത്തികശാസ്ത്രം
Economy

കറുപ്പിന്റെ സാമ്പത്തികശാസ്ത്രം

വർണ്ണവെറിയുടെ അഴിഞ്ഞാട്ടമാണ് ലോകം മുഴുവൻ. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്ന ശക്തികൾ നിരപരാധികളെ ദിവസേനയെന്നോണം കഴുത്ത്ഞെരിച്ചും ശ്വാസംമുട്ടിച്ചും കൊന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട്? എങ്ങനെ സംഭവിക്കുന്നു ഇത്? എങ്ങനെ നേരിടും ഇതിനെ?

Lekshmi Dinachandran

Lekshmi Dinachandran

Upfront Stories
www.upfrontstories.com