തകരുമോ ഗൾഫ് സ്വപ്നങ്ങൾ |In Depth
Economy

തകരുമോ ഗൾഫ് സ്വപ്നങ്ങൾ |In Depth

മലയാളിയുടെ ഗൾഫ് സ്വപ്‌നങ്ങൾ അസ്തമിക്കുകയാണോ? ഓക്സ്ഫോർഡ് എക്കണോമിക്സിന്റെ കണക്കു പ്രകാരം ഗൾഫ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ 10% എങ്കിലും തിരിച്ചു പോകേണ്ടി വരും. വരും മാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും എന്നാണു സൂചനകൾ. മധ്യവർഗ്ഗ തൊഴിലാളികൾ പിന്നെയും പിടിച്ചു നിൽക്കും പക്ഷെ ബഹുഭൂരിപക്ഷം വരുന്ന താഴെത്തട്ടിലെ തൊഴിലാളികൾ എന്ത് ചെയ്യും? ട്രേഡ് യൂണിയനുകളും തൊഴിൽ മേഖലയും പൊതു സംവിധാനങ്ങളും എല്ലാം മോശമാണെന്നു കരുതുന്ന വലതു പക്ഷം എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?

Lekshmi Dinachandran

Lekshmi Dinachandran

Upfront Stories
www.upfrontstories.com