ഇന്ധനവിലയുടെ പൊള്ളുന്ന യാഥാർഥ്യങ്ങൾ
Economy

ഇന്ധനവിലയുടെ പൊള്ളുന്ന യാഥാർഥ്യങ്ങൾ

ചരിത്രത്തിൽ ആദ്യമായി എണ്ണവില പൂജ്യത്തിനും താഴെ പോയിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ പെട്രോൾവില ദിനംപ്രതി ഉയരുകയാണ്. ക്രൂഡ് ഓയിൽ വിലയിൽ വന്ന വൻവീഴ്ച ഒരുതരത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കാതിരുന്ന രാജ്യമാണ് നമ്മുടേത്. എന്താണ് എണ്ണവിപണിയിൽ സംഭവിക്കുന്നത്? ഈ വിലക്കയറ്റത്തിന്റെ നേട്ടം സംസ്ഥാനങ്ങൾക്കാണോ?

Lekshmi Dinachandran

Lekshmi Dinachandran

Upfront Stories
www.upfrontstories.com