തൊഴിൽനഷ്ടത്തിലേക്ക് തകർച്ചയിലേക്ക്
Economy

തൊഴിൽനഷ്ടത്തിലേക്ക് തകർച്ചയിലേക്ക്

Vishnu

Vishnu

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ചരിത്രത്തിലെങ്ങും രേഖപ്പെടുത്താത്തവിധം തുടരുകയാണ്. തൊഴിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഇനിയും കുറയും. അതുകൊണ്ടു പൊതുനിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതുവഴി തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഇനി മുന്നോട്ടുള്ള വഴി. എന്നാൽ പൊതുമേഖലയെ സ്വകാര്യവൽക്കരിക്കുന്നതിലാണ് സർക്കാരിന് തിടുക്കം.

Upfront Stories
www.upfrontstories.com