അച്ഛേദിൻ മറന്നോ നമ്മൾ
Economy

അച്ഛേദിൻ മറന്നോ നമ്മൾ

Nandagopal S

Nandagopal S

അച്ഛേദിൻ എന്ന മുദ്രാവാക്യം കേൾക്കാത്തവർ ഈ രാജ്യത്തുണ്ടാവാനിടയില്ല. മോഹനവാഗ്ദാനത്തിൽ ഭ്രമിച്ചു നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റിയ ഇന്ത്യക്കാരന്റെ ജീവിതോപാധികൾ നശിപ്പിക്കുന്ന നയങ്ങളാണ് 5 വർഷക്കാലമായി തുടരുന്നത്. അച്ഛേദിൻ കൊണ്ടുവന്നോ എന്ന് ചോദിച്ച ജനങ്ങളെ അവർ ദേശീയത കൊണ്ട് പ്രതിരോധിക്കുന്നു. വിശപ്പിനെക്കാൾ വലുതാണ് രാജ്യമെന്നും ഞങ്ങൾ രാജ്യസുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നുമവർ ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. എന്നാൽ ഇവിടെ യാഥാർഥ്യം എന്താണ്? അപ്പ്ഫ്രന്റ് സ്റ്റോറീസ് പരിശോധിക്കുന്നു. നമ്മൾ മറന്നോ അച്ഛേദിൻ?

Upfront Stories
www.upfrontstories.com