കുടുംബശ്രീയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല
Development

കുടുംബശ്രീയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല

Upfront Stories

Upfront Stories

സ്ത്രീശാക്തീകരണവും ദാരിദ്ര്യനിർമാർജനവും ലക്ഷ്യമിട്ട് 1998ൽ രൂപീകരിച്ച കുടുംബശ്രീ ഇന്ന് ലോകത്തിന് തന്നെ മാതൃകയാവുന്ന ഒരു പ്രസ്ഥാനമായി വളർന്നിരിക്കുന്നു. പെണ്ണുങ്ങൾക്ക് പരദൂഷണം പറയാനുള്ള സ്ഥലമാണ് കുടുംബശ്രീ എന്ന് പരിഹസിച്ചവരൊക്കെ ഇപ്പോൾ അഭിപ്രായം മാറ്റിയിരിക്കുന്നു. അതെ കുടുംബശ്രീ പുത്തൻ മാതൃകകൾ തീർക്കുകയാണ്, അതിൽ പ്രധാനം പ്രളയത്തിൽ തകർന്ന കേരളത്തെ കൈ പിടിച്ചുയർത്താനുള്ള പ്രയത്നങ്ങൾ തന്നെയാണ്... അപ്പ്ഫ്രന്റ് സ്റ്റോറീസ് പരിശോധിക്കുന്നു കുടുംബശ്രീയുടെ ശ്രീത്വമാർന്ന പ്രവർത്തനങ്ങൾ.

Upfront Stories
www.upfrontstories.com