രാമന്റെ രൂപാന്തരങ്ങൾ |The Other Side
Culture

രാമന്റെ രൂപാന്തരങ്ങൾ |The Other Side

ബാബറിമസ്ജിദ് വിധിയുടെ പശ്ചാത്തലത്തിൽ ഒരു അന്വേഷണം - രാമൻ ഇന്ത്യയ്ക്ക് ആരായിരുന്നു? ആരാണ്? ഇനി ആരാകും? ബാബർ പണിത ഒരു പള്ളിയോട് മുസ്ലിം സമൂഹത്തിന് ഒരു വൈകാരിക അടുപ്പം വരേണ്ടതുണ്ടോ? ഡോ. സുനിൽ പി ഇളയിടം, ഡോ. ഹുസ്സൈൻ രണ്ടത്താണി എന്നിവർ സംസാരിക്കുന്നു.

Lekshmi Dinachandran

Lekshmi Dinachandran

Upfront Stories
www.upfrontstories.com