പൊറിഞ്ചുവിന്റെ കഥ:
ആരുടെ കഥ വിശ്വസിക്കണം?
Culture

പൊറിഞ്ചുവിന്റെ കഥ: ആരുടെ കഥ വിശ്വസിക്കണം?

Vishnu

Vishnu

സിനിമ ഉണ്ടായ കാലം മുതൽ കോപ്പിയടിയും ഈ രംഗത്ത് സജീവമാണ്. പലതും വിവാദമാവുകയും ചെയ്തിട്ടുണ്ട്.. ജോഷി സംവിധാനം ചെയ്‌ത്‌ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന‘ പൊറിഞ്ചു മറിയം ജോസ്‌ ’ എന്ന സിനിമ തന്റെ വിലാപ്പുറങ്ങൾ എന്ന നോവലിനെ ആധാരമാക്കി താൻ തന്നെ എഴുതിയ തിരക്കഥ മോഷ്‌ടിച്ചിട്ടുള്ളതാണെന്ന്‌ എഴുത്തുകാരി ലിസി ജോയി ആരോപിക്കുമ്പോൾ മലയാള സിനിമയിൽ മറ്റൊരു കോപ്പിയടി വിവാദവും ചൂട് പിടിക്കുകയാണ്.

Upfront Stories
www.upfrontstories.com