ചരിത്രത്തിലെ ചില മലപ്പുറം കിസ്സകൾ
Culture

ചരിത്രത്തിലെ ചില മലപ്പുറം കിസ്സകൾ

എന്തൊകൊണ്ടാണ് മലപ്പുറം ഇങ്ങനെ ആക്രമിക്കപ്പെടുന്നത്? അതറിയണമെങ്കിൽ ഈ പ്രദേശത്തിന്റെ ചരിത്രമെന്തെന്ന് പഠിക്കണം. വാസ്തവത്തിൽ മലപ്പുറം ജില്ലാ രൂപീകരണത്തെ തുടർന്നല്ല ഈ അധിക്ഷേപം തുടങ്ങിയത്. അതറിയാൻ കുറേക്കൂടി പിറകോട്ട് സഞ്ചരിക്കണം. കൃത്യം നൂറു വര്ഷം പിറകോട്ട്.

Sajith Subramanian

Upfront Stories
www.upfrontstories.com