'പൂക്കൾ മരിച്ചുപോകാതിരിക്കാൻ ഞാൻ അവയെ വരയ്ക്കുന്നു.'
Culture

'പൂക്കൾ മരിച്ചുപോകാതിരിക്കാൻ ഞാൻ അവയെ വരയ്ക്കുന്നു.'

ഫ്രിഡ കാഹ്‌ലോ - നിറപ്പകിട്ടാർന്ന ചിത്രങ്ങളിലൂടെ സൗന്ദര്യാരാധകരുടെ മനം കവർന്ന മെക്സിക്കൻ ചിത്രക്കാരി. പൂക്കളും ചിത്രശലഭങ്ങളും പ്രണയവും വിരഹവുമെല്ലാം തന്റെ രചനകളിലൂടെ അവർ ആഘോഷമാക്കി. പുതിയ കാലത്തെ സ്ത്രീയുടെ ഐക്കൺ എന്നും മറ്റും വിശേഷിപ്പിക്കപ്പെട്ട ഫ്രിഡയുടെ പേരിൽ ബാർബി പാവകൾ വരെ പുറത്തിറങ്ങി. ഇന്ന് നാം പരിചയപ്പെടുന്നത് ലോകം കുറെയൊക്കെ മറന്നു തുടങ്ങിയ, പലർക്കും അറിയാത്ത ഫ്രിഡ കാഹ്‌ലോയെയാണ്.

Lekshmi Dinachandran

Lekshmi Dinachandran

Upfront Stories
www.upfrontstories.com