സംസ്കാരങ്ങളെയും പ്രതിഭകളെയും കോർത്ത ചുവന്ന  നൂൽ
Culture

സംസ്കാരങ്ങളെയും പ്രതിഭകളെയും കോർത്ത ചുവന്ന നൂൽ

ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോൾ വയോധികനായ ഇ എം എസ്സും, യുവത്വത്തിന്റെ പ്രതീകമായ ചെഗുവേരയും തികച്ചും വ്യത്യസ്തരായാകും അനുഭവപ്പെടുക. എങ്കിലും, അവരുടെ ചിന്തകളെയും പ്രവൃത്തികളെയും ബന്ധിപ്പിക്കുന്ന ഒരു കോമൺ ത്രെഡ് - ആദർശത്തിന്റെ ഒരു സുവർണ്ണ...അല്ലല്ല...ചുവന്ന നൂൽ നമുക്ക് കാണാൻ സാധിക്കും. പേനയും തോക്കും ആയുധമാക്കി ലോകത്തിന്റെ രണ്ടറ്റത് ഒരേ വെളിച്ചത്തിൽ നടന്ന അതീവ ധിഷണാശാലികളായ രണ്ടു പോരാളികൾ.

Lekshmi Dinachandran

Lekshmi Dinachandran

Upfront Stories
www.upfrontstories.com